പന്നിയങ്കര: കൊളക്കാടന്‍ പറമ്പത്ത് പരേതനായ രാമന്‍കുട്ടിയുടെ മകന് പ്രമോദ് (58) നിര്യാതനായി. മാതാവ്: സരസ്വതി. ഭാര്യ: സുജ. മക്കള്‍: ഐശ്വര്യ, സര്‍ഗ. മരുമകന്: അശ്വിന് പ്രദീപ് (തിരുവല്ല). സഞ്ചയനം തിങ്കളാഴ്ച.