കൊടുവള്ളി: കളരാന്തിരി വട്ടിക്കുന്നുമ്മൽ താമസിക്കുന്ന ടി.സി. കുഞ്ഞായിൻകുട്ടി (59) നിര്യാതനായി. പിതാവ്: പരേതനായ കൽപള്ളി മുഹമ്മദ് മുസ്ലിയാർ. ഭാര്യ: സുലൈഖ ചെമ്പായിക്കണ്ടി. മക്കൾ: നജ്മുദ്ദീൻ, സിറാജുദ്ദീൻ (ഇരുവരും ഷാർജ), ഫാത്തിമ ജുമാന. മരുമക്കൾ: മുഹമ്മദ് യാസീൻ പന്നൂര്(ദുബൈ), ഹസീന, അൻഷിദ.