വേളം: ചെറുകുന്നിലെ തോടത്താംവലിയത്ത് ഖാസിമിന്റെ ഭാര്യ പടിഞ്ഞാറേവീട്ടിൽ സുലൈഖ (53) സൗദിയിൽ നിര്യാതയായി. ഉംറ നിർവഹിച്ചശേഷം മകളുടെ ഒപ്പം കഴിയുകയായിരുന്നു. മക്കൾ: നസ്റീന, ശംസീന, ഫസ്ലീന. മരുമക്കൾ: പുത്തൻപുരയിൽ മുഹമ്മദ് റാഫി (പാലേരി പാറക്കടവ്), റാശിദ് പുല്ലാട്ട് (കുമ്മങ്കോട്), ശംസീർ കിഴക്കൻ പേരാമ്പ്ര (സൗദി). സഹോദരങ്ങൾ: ബഷീർ, അശ്റഫ്, റാശിദ്, സുബൈദ.