നന്തി ബസാർ: കൊയിലാണ്ടി മൈതാനി വളപ്പിൽ സാജിതിന്റെ ഭാര്യ ഷർബിന (27) നാരങ്ങോളികുളത്ത് നിര്യാതയായി. പിതാവ്: അഷ്റഫ്. മാതാവ്: സുബൈദ. മകൾ: ഉമ്മു ഐമ. സഹോദരങ്ങൾ: ഷഹബാസ്, സുഹാന.