പിലാശ്ശേരി: പാറപ്പുറത്ത് മുഹമ്മദ് ഹാജി (85) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അബ്ദുൽ നാസർ, ഷറഫുദ്ദീൻ (ഇരുവരും സൗദി), സ്വലാഹുദ്ദീൻ (കുവൈത്ത്), ജുബൈരിയ. മരുമക്കൾ: തസ്നി, നുസ്റത്ത്, ശമീറ, അബ്ദുസ്സലാം (കരുവമ്പൊയിൽ). സഹോദരങ്ങൾ: ഇബ്രാഹീം, കുഞ്ഞിരായിൻ (വ്യാപാരി), കോയ, അബൂബക്കർ, അബ്ദുറഹ്മാൻ (റിട്ട. അധ്യാപകൻ), പരേതരായ മറിയക്കുട്ടി, പാത്തുമ്മക്കുട്ടി.