ബാലുശ്ശേരി: കിനാലൂർ പണിക്കരുകണ്ടി ശിവദേവന്റെ ഭാര്യ അജിത (47) നിര്യാതയായി. മക്കൾ: സ്മൃതി ശിവ, സ്തുതി ശിവ. സഹോദരങ്ങൾ: ദേവി, ലീല, ബാലകൃഷ്ണൻ, പരേതനായ രാഘവൻ.