കരുവിശ്ശേരി: കാരൂൽതാഴം പരേതനായ ബാലകൃഷ്ണന്റെ ഭാര്യ ലക്ഷ്മി കെ.ടി (91) നിര്യാതയായി. മക്കൾ: കൃഷ്ണദാസ്, സുധാകരൻ, പരേതനായ സുനിൽകുമാർ, സുജാത, ഷീബ. മരുമക്കൾ: ബാബുരാജൻ, പ്രകാശൻ, ജയന്തി, ബിന്ദു, സുജിത. സഞ്ചയനം ഞായറാഴ്ച.