മുക്കം: മുത്താലം എ.എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ തൂങ്ങുംപുറം ചെറാട്ടുകുഴിയിൽ വാസു നമ്പീശൻ (90) നിര്യാതനായി. ഭാര്യ: ഉമാദേവി ബ്രാഹ്മണി അമ്മ. മക്കൾ: ഹരിദാസൻ (റിട്ട. റെയിൽവേ), വത്സല (റിട്ട. അധ്യാപിക മുത്താലം വിവേകാനന്ദ വിദ്യാനികേതൻ), മുരളീധരൻ (ലെക്ചറർ വി.കെ. കൃഷ്ണമേനോൻ കോളജ് മുംബൈ), നാരായണൻ (റെയിൽവേ, മുംബൈ). മരുമക്കൾ: കൃഷ്ണൻ നമ്പീശൻ, ശ്രീദേവി ബ്രാഹ്മണി അമ്മ, ഉഷ (മുംബൈ), ജയ (മുംബൈ). സംസ്കാരം ശനിയാഴ്ച ഉച്ച രണ്ടിന് വീട്ടുവളപ്പിൽ.