കൊയിലാണ്ടി: മനയിടത്ത് പറമ്പ് മേലേപ്പുറത്ത് പ്രീത (46) നിര്യാതയായി. ഭർത്താവ്: എം.പി. വിശ്വൻ. മക്കൾ: സ്വപ്ന, ആകാശ്. പിതാവ്: പരേതനായ ചെറിയേക്കൻ. മാതാവ്: പരേതയായ കല്യാണി. സഹോദരങ്ങൾ: ചന്ദ്രൻ, പ്രിയേഷ്, ശാന്ത, ഉഷ, റീജ.