നന്മണ്ട: ചെറുകുളം പുതിയപുരയിൽ പരേതനായ അബ്ദുല്ലക്കുട്ടിയുടെ ഭാര്യ ഇമ്പിച്ചാമിന (73) നേഷനൽ സ്കൂളിന് സമീപം കണ്ടിയിൽ മകന്റെ വസതിയിൽ നിര്യാതയായി. മക്കൾ: സാറാബി, ഷാജഹാൻ. മരുമക്കൾ: കോയമോൻ, സെമീറ.