മാവൂർ: അടുവാട് മൊരട്ടിക്കുന്ന് കണ്ണൻകുട്ടി (85) നിര്യാതനായി. ഭാര്യ: പരേതയായ കണ്ടത്തി. മക്കൾ: വേലായുധൻ, കൃഷ്ണൻ, ഗിരിജ. മരുമക്കൾ: ശശി കാരന്തൂർ, സതി തലശ്ശേരി, പരേതയായ ശാന്ത.