വടകര: അഴിയൂർ ചുങ്കം അഫിയാസിൽ മുതുവന പുത്തൻപുരയിൽ അബ്ബാസ് (62) നിര്യാതനായി. ഭാര്യ: ഫൗസിയ. മക്കൾ: മുഹമ്മദ് യാസീൻ, മുഹമ്മദ് റാമിസ്, അഫ്സീറ. മരുമക്കൾ: സമദ്, റമീസ, നഫ്രിയ നർഗീസ്. സഹോദരങ്ങൾ: ഹംസ, അമീറലി, റഹീസ്