നാദാപുരം: ആവോലം കിഴക്കേ പുതിയവീട്ടിൽ ചാത്തു (75) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: നിഷ, നിജിഷ. മരുമക്കൾ: അനീഷ്, അജയൻ. സഹോദരങ്ങൾ: പരേതരായ കെ.പി പൊക്കൻ, കെ.പി കണ്ണൻ, പാറു, മാണിക്കം, മാത.