നാദാപുരം: ജാതിയേരി കല്ലുമ്മൽ അമ്പിടാട്ടിൽ സി.എച്ച്. മമ്മദ് ഹാജി (68) നിര്യാതനായി. കല്ലുമ്മൽ പത്താം വാർഡ് മുസ്ലിം ലീഗ് ട്രഷറർ, പുളിയാവ് നാഷനൽ കോളജ് വൈസ് പ്രസിഡന്റ്, ജാതിയേരി ഇർഷാദുൽ മുസ്ലിമീൻ സംഘം വൈസ് പ്രസിഡന്റ്, നാദാപുരം എം.ഇ.ടി കോളജ് ട്രസ്റ്റ് വൈസ് പ്രസിഡന്റ്, ഇലാജ് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചുവരുന്നു. ഭാര്യ: ബിയ്യാത്തു ഹജ്ജുമ്മ മണാട്ടുകുണ്ടയിൽ. മക്കൾ: മുനീർ, മുസ്തഫ, മുജീബ്, മുബീന, ഡോ. മുഹ്സിന. മരുമക്കൾ: ഇസ്ഹാഖ് കോഴികോടൻകണ്ടി, ഡോ. ആഷിഫ് വാഴയിൽ വളയം, ഷംന വാണിമേൽ, മുഹ്സിന എടച്ചേരി, സഹല ചെക്യാട്. സഹോദരന്മാർ: കുഞ്ഞബ്ദുല്ല ഹാജി, നബീസു, മറിയം, ഹാജറ, ആസ്യ, സൈനബ, പരേതരായ മൊയ്തു ഹാജി, കദീശ.