കടമേരി: താഴെ പാറോൽ അമ്മുക്കുട്ടി അമ്മ (81) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.സി. കൃഷ്ണക്കുറുപ്പ് (റിട്ട. പൊലീസ്). മക്കൾ: പത്മനാഭൻ (അക്ഷര പ്രസ്, പുറമേരി), മോഹനൻ, നളിനി, കാർത്യായനി (ലത), പുഷ്പ, ഷീജ. മരുമക്കൾ: രവീന്ദ്രൻ (റിട്ട. എസ്.ഐ തമിഴ്നാട്), ചെട്ട്യാംകണ്ടി വീരമണി (കുറുമ്പയിൽ), ദാമോദരൻ കുനിത്തല (കടമേരി), പുനത്തിൽ വേണുഗോപാലൻ (എം.ഇ.എസ് കോളജ് വടകര), ശോഭ, ശ്രീന. സഹോദരങ്ങൾ: പരേതരായ പി.കെ. കൃഷ്ണക്കുറുപ്പ്, കുനിത്തല ബാലക്കുറുപ്പ്, വി.കെ. ബാലൻ നമ്പ്യാർ, കണ്ണോത്ത് നാരായണിയമ്മ, മരുതേരി പാർവതി അമ്മ.