എകരൂൽ: മങ്ങാട് വടക്കെ നെരോത്ത് പൗരപ്രമുഖനും മഹല്ല് കമ്മിറ്റി പ്രസിഡൻറുമായ പാലൊന്നുകുഴിയിൽ പുളിക്കിൽ മായിൻ പോക്കർ ഹാജി (102) നിര്യാതനായി. ഭാര്യ: ഫാത്തിമ ഹജ്ജുമ്മ പൂവത്തിങ്ങൽ. മക്കൾ: അബ്ദുന്നാസർ, സലീം, ഖദീജ, റുഖിയ, റംല, ജമീല, പരേതനായ മരക്കാർ. മരുമക്കൾ: മുഹമ്മദ് മാസ്റ്റർ (പാലങ്ങാട്), മുഹമ്മദലി (കൂരാച്ചുണ്ട്), ഷമീന (നടുവണ്ണൂർ), റസിയ (നാദാപുരം), പരേതരായ ബഷീർ (എളേറ്റിൽ), അബ്ദുറഹ്മാൻ (ഇയ്യാട്).