നല്ലളം ബസാർ: പനങ്ങാട്ട് മഠം താമസിക്കുന്ന കളത്തിൽ മുഹമ്മദ് (88) നിര്യാതനായി. ഭാര്യ: പരേതയായ അലീമ. മക്കൾ: ആലി, മുഹമ്മദ് കോയ, മരക്കാർ, മൊയ്തീൻ കോയ (ചെറിയോൻ), ബീവി. മരുമക്കൾ: സഫിയ കൂനുൽമാട്, ഹബീബ നിരോൽപാലം, ഫമിറ നല്ലളം, സീനത്ത് ഒളവണ്ണ ചുങ്കം, പരേതനായ പോക്കർ കണ്ണാടിക്കൽ.