വടകര: പുതുപ്പണം വെളുത്തമല വലിയപറമ്പത്ത് ഉഷസ് ഭവനിൽ സുധാകരൻ (72) നടക്കുതാഴ നിര്യാതനായി. റിട്ട. വില്ലേജ് ഓഫിസർ ആണ്. ഭാര്യ: ശശികല. മക്കൾ: ഷിന്റു (അധ്യാപിക, മലപ്പുറം), ഷെനൂഖ (കനറാ ബാങ്ക്). മരുമകൻ: റിക്കോ. സഹോദരങ്ങൾ: ശിവദാസ്, ഓമന.