കൊടുവള്ളി: പാലക്കുറ്റി പറമ്പങ്ങോട്ടുച്ചാലിൽ റിട്ട. അധ്യാപകൻ പി.സി. അബൂബക്കർ മുസ്ലിയാർ (75) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: പി.സി. മുഹമ്മദ് ഇബ്രാഹിം (സമസ്ത എംപ്ലോയീസ് കോഴിക്കോട് ജില്ല ട്രഷറർ), പി.സി. അബ്ദുറഹ്മാൻ, പി.സി. നാഫിൽ, ഖദീജ, നഫീസ മിസ്രിയ, ജുവൈരിയ, സക്കിയ്യ. മരുമക്കൾ: കരീം ഫൈസി, വി.ടി. അഷ്റഫ് വാടിക്കൽ, നജ്മുദ്ദീൻ (ബാബു), സുലൈമാൻ, സുലൈഖ, റാബിയ, സാദിയ.