പന്തീരാങ്കാവ്: തിരുമംഗലത്ത് മേത്തൽ പാറപ്പുറത്ത് രാവുണ്ണി നായർ (88) നിര്യാതനായി. ഭാര്യ: ജാനകി അമ്മ തിരുമംഗലത്ത്. മക്കൾ: രാജലക്ഷ്മി, ഷൈലജ, ജയശ്രീ, മുരളീധരൻ, ബാലകൃഷ്ണൻ, വിനോദിനി. മരുമക്കൾ: അശോകൻ, ഷീജ, ശശി, ഷൈനി, പരേതനായ ശിവശങ്കരൻ. സഞ്ചയനം ഞായറാഴ്ച.