വടകര: മണിയൂർ എളമ്പിലാട് കരുവാൻകണ്ടി കുഞ്ഞിരാമൻ (68) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സുനിത, സുജില, പരേതനായ സുരേഷ്. മരുമക്കൾ: ദിനേശൻ, രാജീവൻ. സഹോദരങ്ങൾ: ഗോപാലൻ, ശങ്കരൻ, രാജൻ, ജാനു, പരേതനായ ശ്രീധരൻ.