പൂനൂർ: പുതുക്കുടുക്കുന്നുമ്മൽ നാരായണിഅമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: ചിരുതക്കുട്ടി, കുട്ട്യാത, രാധ, പരേതരായ ഗോപാലൻ, രാരു.
മരുമക്കൾ: സരസ്വതി, സത്യവതി, രാജൻ, സുരേന്ദ്രൻ.