നെല്ലാച്ചേരി: കിഴിക്കെ കാവുന്തോടി കെ.ടി. നാരായണി(93) നിര്യാതയായി. ഭർത്താവ്: പരേതനായ വി. കണ്ണൻ, റിട്ട. റിസർവ് ബാങ്ക്, ചെന്നൈ). മക്കൾ: പരേതയായ വിമല(റിട്ട. റിസർവ് ബാങ്ക് ചെന്നൈ), വസന്ത കുമാരി, റിട്ട ഗ്രാമവികസന വകുപ്പ്), വനജ, വസുമതി, വിനയരാജ് (ചെന്നൈ). മരുമക്കൾ: പ്രേമചന്ദ്രൻ ബാലുശ്ശേരി (റിട്ട. ഗ്രാമവികസന വകുപ്പ്), പരേതനായ കൃഷ്ണാനന്ദൻ, പവിത്രൻ പുറങ്കര, ഷിജി.