പുള്ളന്നൂർ: കല്ലുംപുറം പടിഞ്ഞാറ് വീട്ടിൽ അബ്ദുള്ള ഹാജി (72) നിര്യാതനായി. ഭാര്യ: അലീമ. മക്കൾ: മുഹമ്മദ് ഇഖ്ബാൽ, അബ്ദുൽ റഷീദ്, അബ്ദുൽ മജീദ്, ഫാതിമ സുഹറ. മരുമക്കൾ: ബഷീർ, ജുമൈലത്, സാബിറ, ഹഫ്സത് ബീവി. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മുണ്ടോട് ജുമാ മസ്ജിദിൽ.