നാദാപുരം: കുയ്തേരി എം.എൽ.പി സ്കൂൾ റിട്ട: പ്രധാനാധ്യാപകൻ വിഷ്ണുമംഗലം പട്ടന്നൂർ നാരായണക്കുറുപ്പ് (90) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: മനോജ് കുമാർ, മധുപ്രസാദ് ( ബി.ജെ.പി നാദാപുരം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി), മഹേഷ്, മനോഹരൻ (ബിസിനസ്, കോഴിക്കോട്). മരുമക്കൾ: നിഷ, തങ്കമണി, ജിഷ, ബബിത. സഹോദരങ്ങൾ: സുശീല, ജാനു, മാലതി, ശകുന്തളാദേവി, രാധ.