കൊടുവള്ളി: പരേതനായ കച്ചേരിക്കുന്നുമ്മൽ ആമിന (75) നിര്യാതയായി. ഭർത്താവ്: ഒ.കെ.സി. ആലി. മക്കൾ: നാസർ, മുജീബ്, നൗഷാദ്, മുസ്തഫ, റംല, സീനത്ത്, ജംഷീന, നസിയ.
മരുമക്കൾ: ജമാൽ, ലത്തീഫ്, റഷീദ്, ഉസ്മാൻ, സുബൈദ, സുലൈഖ, നജ്മുന്നിസ, ജാസ്മിന.