മക്കട: ചീക്കിലോട്ട് താഴത്ത് മുരളി (59, റിട്ട. എസ്.ഐ കല്പറ്റ) നിര്യാതനായി. പരേതരായ മൂത്തോറന്റെയും കല്യാണിയുടേയും മകനാണ്. ഭാര്യ: സുജാത (കല്പറ്റ). മക്കള്‍: മഞ്ജുഷ, ഘനഷ്യാം. സഹോദരങ്ങള്‍: ദേവദാസന്, ആനന്ദമോഹന്‍, ശ്രീലത. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കല്പറ്റയില്.