കൂളിമാട്: എരഞ്ഞിപറമ്പ് പരേതനായ വേലുകുട്ടി ആശാരിയുടെ ഭാര്യ ദേവകി അമ്മ (84) നിര്യാതയായി. മക്കൾ: രമണി, സുധീര, സുനിത, അജയ് കുമാർ (മണി), മധു. മരുമക്കൾ: പുഷ്പചന്ദ്രൻ, അശോകൻ, മോഹനൻ, ശ്രീജ, അനു.