കോട്ടപ്പള്ളി: നീർവഞ്ചാലിൽ ചിരുതൈ (90) നിര്യാതയായി. മക്കൾ: കുഞ്ഞിരാമൻ, ബാലകൃഷ്ണൻ, സരോജിനി, വസന്ത, കമല, അജിത. മരുമക്കൾ: ശ്രീധരൻ, രാജൻ, മഹേഷ്, പ്രശാന്ത്, സിനി.