മാവൂർ: കുറ്റിക്കടവ് തോട്ടത്തിൽ വെള്ളപ്പുറായ് ബീരാൻ മുസ്ലിയാർ (80) നിര്യാതനായി. ചെറൂപ്പ, വെള്ളിപറമ്പ്, കാരമൂല, അരയിടത്ത്പാലം, പുതിയങ്ങാടി പള്ളികളിൽ മുഅദ്ദിനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഖദീജ. മക്കൾ: അബ്ദുസ്സത്താർ ഹാജി, മുനീർ, ബഷീർ മാസ്റ്റർ (ജി.എച്ച്.എസ്.എസ് ചെംനാട്, കാസർകോട്), ഫാത്തിമ, ജുബൈരിയ. മരുമക്കൾ: സലീം മാവൂർ, സലീം എളമരം, റുഖിയ ചെറുവാടി, ബുഷ്റ വട്ടോളി, സുമീറ ആക്കോട്. സഹോദരങ്ങൾ: ഖദീജ, ആയിഷ, പരേതരായ അബൂബക്കർ, മുഹമ്മദ് ഹാജി വെള്ളപ്പുറായ്, ഫാത്തിമ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 9.30ന് കുറ്റിക്കടവ് വലിയ ജുമാ മസ്ജിദിൽ.