വടകര: അഴിയൂർ കുഞ്ഞിപ്പള്ളി ചിറയിൽപീടിക അസീഘറിൽ പൊന്നമ്പത്ത് നീലോത്ത് അബ്ദുൽ അസീസ് (75) നിര്യാതനായി. ഭാര്യ: ഷാഹിദ. മക്കൾ: സംറം, സുമൈയ്യത്ത്, ഉൽഫത്ത്, വാസിഹ്, നവാസ്. മരുമക്കൾ: സത്താർ, നൗഫൽ, റാഷിദ, ജുലൈന, തമന്ന. സഹോദരങ്ങൾ: ജലാലുദ്ദീൻ, അബ്ദുൽ കാദർ, റഹ്മത്ത്, സൈനബ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് സൈദാർപള്ളി ഖബർസ്ഥാനിൽ.