കൊടുവള്ളി: ആറങ്ങോട് നാഗത്താംകോട്ടയിൽ യു.വി. സോമന്റെ ഭാര്യ കുമാരി (58) നിര്യാതയായി. മക്കൾ: സോമിത, സ്മിത, സുമേഷ്. മരുമക്കൾ: ശ്രീജു കൊയിലാണ്ടി, സ്മിനീഷ് നല്ലളം, ശില്പ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പുതിയ പാലം ശ്മശാനത്തിൽ.