കോഴിക്കോട്: ഗോവിന്ദപുരം ഋഷിപുരം റോഡ് ‘ഹരി നിവാസിൽ’ പരേതനായ ഹരിഹരയ്യരുടെ ഭാര്യ എസ്. മീനാക്ഷി അമ്മാൾ (85) നിര്യാതയായി. മക്കൾ: പരേതയായ ലത, ചന്ദ്ര, ജ്യോതി (മ്യൂസിക് ടീച്ചർ). മരുമക്കൾ: സോമു, നല്ലായി വിശ്വനാഥൻ (വയലിനിസ്റ്റ്).