കൊടുവള്ളി: നെടുമലയിൽ പരേതനായ ബിച്ചാന്റെ മകൻ സുരേഷ് (43) നിര്യാതനായി. മാതാവ്: കീരൻ കൊറ്റി. ഭാര്യ: ഷിംന കളരിക്കണ്ടി. സഹോദരങ്ങൾ: വസന്ത (മുടൂർ), ബാബുരാജ്, ശ്രീജ (ഓമശ്ശേരി), വിനീത(ഓമശ്ശേരി), അനീഷ്.