എകരൂൽ: കരുമല കാരാളൻചാലിൽ കാപ്പിയിൽ കെ.സി. നിജിൻ (കുട്ടൻ, 35) നിര്യാതനായി. പിതാവ്: കാരാളൻചാലിൽ വത്സൻ നായർ. മാതാവ്: പ്രേമ. ഭാര്യ: ശ്രുതി (പാറക്കുഴി, പറമ്പിൻമുകൾ). മകൾ: മിത്ര ലക്ഷ്മി. സഹോദരൻ: കെ.സി. മിഥുൻ (സൗദി അറേബ്യ). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.