ഒടുമ്പ്ര: കാവുങ്ങൽ യശോദ (78) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: രാജേഷ്, റീജ. മരുമക്കൾ: ശ്രീശാന്ത്, പ്രിയ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് മാനാരി ശ്മശാനം.