വടകര: ചോറോട് ചേന്ദമംഗലം തെരുവിലെ കണ്ടോത്ത് നടേമ്മൽ മനോജ് (54) നിര്യാതനായി. പിതാവ്: പരേതനായ ബാലൻ. മാതാവ്: ജാനകി. സഹോദരങ്ങൾ: ശിവദാസൻ (ഇലക്ട്രീഷ്യൻ), ഗോപിനാഥൻ (റിട്ട. അധ്യാപകൻ), ജയശ്രീ, ഷാജി.