ബാലുശ്ശേരി: പറമ്പിന്റെമുകൾ മീത്തലെ നല്ലാങ്ങൽ നാരായണിയമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പക്കുറുപ്പ്. മക്കൾ: ശാന്ത, ദേവി, ഭാസ്കരൻ, ശ്രീമതി, സുലോചന, പ്രകാശൻ, പുഷ്പ, വിനോദൻ, ബിന്ദു. മരുമക്കൾ: നാരായണൻ, പ്രമോദ്, പ്രേമ, സതി, ബീന, പരേതരായ നാരായണൻ, കുഞ്ഞിക്കുട്ടി, രങ്കൻ, മോഹൻദാസ്. സഹോദരങ്ങൾ: പരേതരായ ഗോവിന്ദക്കുറുപ്പ്, അച്യുതക്കുറുപ്പ്, കുഞ്ഞിക്കേളപ്പക്കുറുപ്പ്, ബാലക്കുറുപ്പ്, കുഞ്ഞിരാമക്കുറുപ്പ്, കല്യാണിയമ്മ. സഞ്ചയനം ശനിയാഴ്ച.