പയ്യോളി: പുറക്കാട് മീത്തലായടത്തിൽ ഓമന അമ്മ (65) നിര്യാതയായി. ഭർത്താവ്: കുഞ്ഞിരാമൻ നായർ. സഹോദരങ്ങൾ: ഉണ്ണി, അശോകൻ, ലക്ഷ്മിക്കുട്ടി.