മാത്തറ: മേലത്ത് ഹൗസ് ഓലശ്ശേരി ഉമ്മർ (62) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ബിസിരി, തെസിരി, സബ്നു. മരുമക്കൾ: മുജീബ്റഹ്മാൻ, ജംഷീർ, ഫിറോസ്.