മാത്തോട്ടം: പരേതനായ കാട്ടുപറമ്പത്ത് ശേഖരന്റെ ഭാര്യ രാധ (74) നിര്യാതയായി. മക്കൾ: പ്രീത (ആകാശ് ഗംഗ), സുനിൽ കുമാർ (ഫോറസ്റ്റ്, വാഴച്ചാൽ ഡിവിഷൻ) പ്രവീൺ കുമാർ (കോംട്രസ്റ്റ് കണ്ണാശുപത്രി, കോഴിക്കോട്) മരുമക്കൾ: വിവേകാനന്ദൻ (ശ്രീകാന്ത് ഐ കെയർ ), സജിത, രശ്മി. സംസ്കാരം ചൊവ്വാഴ്ച 10ന് ഗോതീശ്വരം ശ്മശാനത്തിൽ. സഞ്ചയനം ബുധനാഴ്ച.