നന്തി ബസാർ: പാലൂരിലെ പരേതനായ കുഞ്ഞഹമ്മദിന്റെ ഭാര്യ വടക്കേ പുരയിൽ ആയിശു (69) നിര്യാതയായി. മക്കൾ: ആരിഫ്, ആയിഷ, ശരീഫ, സുബൈദ, സാജിത, സമീറ. മരുമക്കൾ: മുഹമ്മദ് കോയ, മൊയ്ദീൻ കോയ, ഹാരിസ് (മൂവരും കോഴിക്കോട്), അബ്ദുറഹിമാൻ (അയനിക്കാട് ), മനാഫ് (കാപ്പാട്), റാഷിദ (ആവിക്കൽ). സഹോദരങ്ങൾ: കുഞ്ഞബ്ദുള്ള മർഹബ, കുഞ്ഞാമി, പാത്തു, പരേതരായ ഹുസൈൻ, ആസ്യ.