പയ്യോളി: ഹിൽബസാർ തടത്തിൽ കുഞ്ഞിക്കണ്ണൻ (73) നിര്യാതനായി. ഭാര്യ: നാരായണി. മകൻ: സുരേന്ദ്രൻ. മരുമകൾ: സിന്ധു. സഹോദരങ്ങൾ: കുഞ്ഞിക്കണാരൻ, പരേതരായ കുഞ്ഞിരാമൻ, ഗോപാലൻ, കല്യാണി, മാണിക്യം.