കോഴിക്കോട്: കരുവശ്ശേരി ജനതാ റോഡ് മൂന്നാംകുറ്റിയില്‍ സുലോചന (79) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ചന്ദ്രന് (നടക്കാവ് ദ്രൗപദി സ്റ്റോർസ്). മക്കള്‍: സുരേശന്, അജയകുമാര്‍, മുരളീധരന്, മീര, വിശ്വനാഥന്. മരുമക്കള്‍: ഗീത, സുനിത, ധനരത്നം, ഷിഞ്ചു, പരേതനായ അജിത്ത് പ്രസാദ്.