എകരൂൽ: ഇയ്യാട് ഏച്ചുകുണ്ടുങ്ങൽ കമല (67) നിര്യാതയായി. പിതാവ്: പരേതനായ കോരു. മാതാവ്: കുട്ട്യാത. സഹോദരങ്ങൾ: കണാരുക്കുട്ടി, ചാത്തു, സോമൻ, രാജൻ, ജാനു, ചിരുതക്കുട്ടി, യശോദ, ദേവകി, ലീല, പ്രേമ. സഞ്ചയനം ബുധനാഴ്ച.