വടകര: അഴിയൂർ ചുങ്കം റെയിൽവേ സ്റ്റേഷൻ റോഡിൽ ബുഷ്റാത്തിൽ താമസിക്കുന്ന അമ്പലത്തുകണ്ടി റാബി (65) നിര്യാതയായി. ഭർത്താവ്: ഉമ്മർ (ചുങ്കം ഫാമിലി സൂപ്പർ മാർക്കറ്റ്). മക്കൾ: അഷ്റഫ്, ഹാഷിം, നാസർ, സമീർ, സലാം, ഹസീന, ബുഷ്റ. മരുമക്കൾ: റജിന, സാബിറ, മൈമു, സൗജത്ത്, ഷർമിന, റജീബ്, അസ്സു.