പാലേരി: കന്നാട്ടി താഴെ പാറചാലിൽ പരേതനായ മുള്ളൻകുഴി മൊയ്തുവിന്റെ ഭാര്യ മറിയം (85) നിര്യാതയായി. മക്കൾ: ഹമീദ് (സൗദി), ബിയ്യാത്തു, കുഞ്ഞയിശ, ഖദീജ, നഫീസ.