പേരാമ്പ്ര: കൈതക്കല്‍ പുറ്റാട് കൊല്ലിയില്‍ കുറ്റികണ്ടി സുമതി (60) നിര്യാതയായി. ഭര്‍ത്താവ്: എൻ.കെ. രാജന്. സഹോദരങ്ങള്‍: ഭാസ്കരന്, വത്സന്, വിലാസിനി, ദേവി, പുഷ്പ.