കക്കോടി: പടിഞ്ഞാറ്റുംമുറി കൊളായി മീത്തൽ അരവിന്ദാക്ഷൻ (ബാബു-70) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ദീപ, ദിവ്യ, ദിപിൽ. മരുമക്കൾ: ബിജു (പയിമ്പ്ര), ജിജേഷ് (പാലാഴി). സഹോദരങ്ങൾ: സന്തോഷ്, പരേതനായ ശിവൻ. സഞ്ചയനം തിങ്കളാഴ്ച.