കൊടുവള്ളി: കുണ്ടച്ചാലിൽ കെ.സി. വേലായുധൻ (58) നിര്യാതനായി. റിട്ട. കേരള ബാങ്ക് മാനേജറായിരുന്നു. പിതാവ്: പരേതനായ നാകൻ. മാതാവ്: പരേതയായ മാണി. ഭാര്യ: യശോദ. മക്കൾ: അശ്വതി, അശ്വിൻ. മരുമകൻ: ഹരീഷ് കൊണ്ടോട്ടി. സഹോദരങ്ങൾ: കെ.സി. കൃഷ്ണൻ (റിട്ട. ജെ.ഇ, ബി.എസ്.എൻ.എൽ.), സീത (ട്രഷറി, തിരുവമ്പാടി). സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് ഉളിയാടാൻ കുന്നുമ്മൽ വള്ളുവ സമുദായ ശ്മശാനത്തിൽ.